പുല്‍പ്പള്ളി: ചോലവെട്ടാന് കയറിയ ആള് മരത്തില്‍ നിന്നും വീണ് മരിച്ചു. പാതിരി വലിയ കുന്നേക്കാട്ടില്‍ സുകുമാര(53)നാണ് മരിച്ചത്. വീടിന് സമീപമുള്ള തോട്ടത്തിലെ മരത്തില്‍ കയറിയപ്പോഴാണ് അപകടമുണ്ടായത്. ഭാര്യ സത്യഭാമ. മക്കള്‍ രാജേഷ്, സുമേഷ്. മരുമകള്‍ സീന. സംസ്ക്കാരം തിങ്കള്‍ ഉച്ചക്ക് 2 ന് പാതിരി പി ആര് ഡി എസ് ശ്മശാനത്തില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: