കൊച്ചി: ഇന്ത്യയിലെ 50 വിസ്മയ ഭവനങ്ങളെപ്പറ്റിയുള്ള ഇന്ററാക്ടീവ് ആര്‍ക്കിടെക്ച്ചറല്‍ ഗ്രന്ഥം നിറ്റ്കോയും സ്കൈബോര്‍ഡും പുറത്തിറക്കി.
ടൈല്‍സ്, അകത്തള സൗന്ദര്യവല്‍ക്കരണ സേവനദാതാക്കളായ നിറ്റ്കോയുടേയും ആര്‍ക്കിടെക്ച്ചര്‍ രൂപകല്പനയിലെ നവമാധ്യമ കമ്പനിയായ സ്കൈബോര്‍ഡിന്റേയും പ്രഥമ സംരംഭമാണിത്.
ഇന്ത്യയിലെ പ്രമുഖരായ അമ്പത് ആര്‍ക്കിടെക്റ്റുകള്‍ രൂപകല്‍പ്പന ചെയ്ത സമകാലീനവും തനതുമായ അമ്പത് ഭവനങ്ങളാണ് പുസ്തകത്തിലെ പ്രതിപാദ്യം. വിവരങ്ങള്‍ക്ക് www.nitcotiles.in, [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: