കൊച്ചി: 65 വയസിനു മുകളിലുള്ള യാത്രക്കാര്‍ക്ക് നവവത്സരം പ്രമാണിച്ച് ഖത്തര്‍ എയര്‍വേയ്സ് ടിക്കറ്റ് നിരക്കില്‍ പ്രത്യേക ഇളവുകള്‍. ഒപ്പം പ്രീമിയം സൗകര്യങ്ങളോടെയുള്ള യാത്രയും. ജനുവരി 14 നും മാര്‍ച്ച് 31 നും ഇടയ്ക്ക് യാത്ര ചെയ്യുന്നവര്‍ക്കാണ് ഇളവ്.
2016 മാര്‍ച്ച് 31-നു മുമ്പ് ടിക്കറ്റ് ബുക്കു ചെയ്താല്‍ മതി. എയര്‍വേയ്സിന്റെ സെയില്‍സ് ഓഫീസുകളിലും, അംഗീകൃത ട്രാവല്‍ ഏജന്‍സികളിലും ൂമമേൃമശൃംമ്യ.െരീാലും ടിക്കറ്റ് ബുക്കു ചെയ്യാം. ബിസിനസ് ക്ലാസ്സില്‍ 15 ശതമാനവും എക്കോണമി ക്ലാസ്സില്‍ 10 ശതമാനവും ആണ് ഡിസ്കൗണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: