കൊച്ചി: ഹുണ്ടായ് ക്രേറ്റക്ക് ഇന്ത്യന്‍ കാര്‍ ഓഫ് ദി ഇയര്‍ (ഐകോട്ടി) 2016 അവാര്‍ഡ്. യമഹ ആര് 3 ആണ് ഇന്ത്യന്‍ മോട്ടോര്‍ സൈക്കിള്‍ (ഐമോട്ടി) 2016. ഐകോട്ടി ചെയര്മാന് കൂടിയായ ജെകെ ടയര്‍ എംഡി ബോബ് രൂപാനി ഐകോട്ടി അവാര്‍ഡും ഐമോട്ടി ചെയര്മാന് ആസ്പി ബഥേന ഐമോട്ടി അവാര്‍ഡും വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: