കൊച്ചി: ഐബോള്‍ സ്ലൈഡ് അവോന്തെ 7 എന്ന പേരില്‍ റൊട്ടേറ്റിംഗ് കാമറയോടുകൂടിയ ടാബ്ലറ്റ് പിസി കേരള വിപണിയിലിറക്കി. എല്‍ഇഡി ഫഌഷ് ലൈറ്റ്, ഓട്ടോ ഫോക്കസ് എന്നീ പ്രത്യേകതകളുമുണ്ട്. ഓട്ടോ ലെന്‍സ് അഡ്ജസ്റ്റ് ഉപയോഗിച്ച് കാമറ തിരിക്കുന്നതിന് അനുസരിച്ച്, ലോക്ക്-സ്ക്രീന്‍ മോഡിലും പ്രവര്‍ത്തിക്കും. കോളുകള്‍ വരുമ്പോള്‍ ഓഫാകുന്നതിനായി പ്രോക്സിമിറ്റി സെന്‍സര്‍, സ്ക്രീനിന്റെ തെളിച്ചം കുറയ്ക്കുന്നതിനും കൂട്ടുന്നതിനുമായി ലൈറ്റ് സെന്‍സര്‍ എന്നിവയുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: