കൊച്ചി: ഡെല്ലും, ഡിസ്കവറി പ്ലാറ്റ്ഫോമായ ഇന്മൊബിയും പങ്കാളിത്ത കരാര്‍ ഒപ്പുവച്ചു. ആക്സിലറേറ്റഡ് ഡിപ്ലോയ്മെന്റും പവര്‍ എഫിഷ്യന്‍സിയും ലക്ഷ്യമിടുന്ന കണ്വര്ജ്ഡ് ഇന്ഫ്രാസ്ട്രക്ചറിനായാണ് ഈ പങ്കാളിത്തം.
കരാര്‍പ്രകാരം ബീറ്റ ടെസ്റ്റിങിനും കസ്റ്റമൈസേഷനുമായി ഡെല്‍ ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുക്കുന്നതിനുള്ള പൂര്‍ണമായ അവകാശം ഇന്മൊബിയ്ക്ക്, ഇന്‍മൊബി-ഡെല്‍ ഡാറ്റ സെന്റര്‍ സ്കേലബ്ള്‍ സൊല്യൂഷന്‍സിലൂടെ ലഭിക്കുമെന്ന് ഇന്‍മൊബി പ്രൊഡക്ഷന്‍ എഞ്ചിനീയറിങ് വൈസ് പ്രസിഡന്റ് സഞ്ജ് ഖാര്‍ബ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: