കൊച്ചി: ഓണ്‍ലൈന്‍ ജോബ് പോര്‍ട്ടലായ യമയമഷീയ.രീാ ന്റെ പ്രവര്‍ത്തനം സാധാരണ തൊഴിലാളി മേഖലയിലേക്കും വ്യാപിപ്പിച്ചു. പ്രസ്തുത മേഖലയിലെ നിരവധി വന്‍കിട തൊഴില്‍ ദാതാക്കള്‍ ബാബാ ജോബ് ഡോട് കോമിനുണ്ട്.
ഓഫീസ് സ്റ്റാഫ്, ഡെലിവറി ബോയ്സ്, ഡ്രൈവര്‍മാര്‍, പാചകക്കാര്‍, വീട്ടുജോലിക്കാര്‍, സെക്യൂരിറ്റി ഗാര്‍ഡുമാര്‍, ബ്യൂട്ടീഷ്യന്മാര്, റിസപ്ഷനിസ്റ്റുകള്‍ എന്നിവര്‍ക്കാണ് കമ്പനി തൊഴില്‍ ഉറപ്പ് നല്‍കുന്നത്.
ഇന്ത്യയിലെവിടെയും തൊഴില്‍ തേടുന്നവര്‍ക്ക് ബാബാ ജോബുമായി ബന്ധപ്പെടാം. 0888 000 4444 എന്ന നമ്പറിലേയ്ക്ക് ഒരു മിസ്ഡ് കോള്‍ ചെയ്താല്‍ ഉടന്‍തന്നെ ബാബാജോബ് ഐവിആര്‍ വഴി ഉദ്യോഗാര്‍ത്ഥിയെ ബന്ധപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: