തോണിച്ചാൽ: തോണിച്ചാൽ സംസ്കൃതി ആർട്സ്&സ്പോർട്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ
പാത്രച്ചാൽ കോളനിയില്‍ സൗജന്യമായി നൽകിയ കമ്പിളിപ്പുതപ്പുകളുടെയും വസ്ത്രങ്ങളുടെയും വിതരണോദ്ഘാടനം എടവക ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഉഷാവിജയൻ നിർവ്വഹിച്ചു.ക്ലബ്ബ് പ്രസിഡൻറ് ബാബുരാജ് അധ്യക്ഷത വഹിച്ചു.ആർഎസ്എസ് താലൂക്ക് സംഘചാലക് പി.പരമേശ്വരൻ, അഖില്‍പ്രേം.സി, പുനത്തില്‍ രാജന്, കോളനിമൂപ്പൻ പാലൻ, വിബിഷ, തങ്കമണി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: