പൊങ്ങിനി : പൊങ്ങിനി ശ്രീ പരദേവതാ ഭദ്രകാളി പുള്ളിമാലമ്മ ക്ഷേത്രഉത്സവാഘോഷകമ്മിറ്റി രൂപീകരിച്ചു. രക്ഷാധികാരികള്‍ – ഒ.ടി.കരുണാകരന് നമ്പ്യാര്‍ (മലബാര്‍ ദേവസ്വംബോര്‍ഡംഗം), പഞ്ചായത്ത് മെമ്പര്‍മാരായ ടി.കെ.സരിത, ഷീല രാമദാസ്. ജനറല്‍ കണ്‍വീനര്‍ – ഒ.ടി.ച്രന്ദ്രശേഖരന് നമ്പ്യാര്‍. കണ്‍വീനര്‍ -ചീക്കല്ലൂര്‍ ഉണ്ണികൃഷ്ണന്. സബ് കമ്മിറ്റി കണ്‍വീനര്‍മാര്‍ – ശ്രീധരന് നായര്‍ കരണി, ഒ.ടി.പത്മനാഭന്, കെ.ജി.രാമസ്വാമി, കെ.ജി.സുരേഷ് ബാബു, ടി.ഹരിഹരന്, പ്രഭാകരന്, പി.പ്രമോദ്, കെ.എസ്.അനില്‍കുമാര്‍, ജയശ്രീ കൃഷ്ണന്, കെ.രാജന്, വന്മേരി രാഘവന്, ശ്യാംനാഥ്, അരുണ്‍ദാസ്, ദിലീഫ്, രാമന് കാനഞ്ചേരി, ശിവശങ്കരന്, ജയജിത്ത്, പി.പ്രമോദ്.
യോഗത്തില്‍ ഒ.ടി.ച്രന്ദ്രശേഖരന് അദ്ധ്യക്ഷത വഹിച്ചു. ഒ.ടി.ബാലകൃഷ്ണന്, എം.ഗംഗാധരന്, ചീക്കല്ലൂര്‍ ഉണ്ണികൃഷ്ണന്, സരസ്വതി വേണുഗോപാല്‍, ഒ.ടി.പത്മനാഭന്, ടി.കെ.സരിത, എം.ടി.കുമാരന്, പ്രഹ്ലാദന് കര്‍ത്ത, വിശാല ഗംഗാധരന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: