കുഞ്ചാക്കോ ബോബന്, ഇന്ദ്രജിത്ത്, മഞ്ജു വാര്യര്‍, കാതല്‍ സന്ധ്യ എന്നിവര്‍ ഒന്നിക്കുന്ന വേട്ടയുടെ ചിത്രീകരണം ആരംഭിച്ചു. രാജേഷ് പിള്ളയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. റെഡ് റോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ ഹനീഷ് മുഹമ്മദും സംവിധായകനും ചേര്‍ന്നാണ് വേട്ട നിര്‍മിക്കുന്നത്. വിജയരാഘവന്, പ്രേം പ്രകാശ്, ഡോക്ടര്‍ റോണി, ദീപക്, സന്തോഷ് കൃഷ്ണ, ഡോക്ടര്‍ ഉമ, ഗായത്രി, ദേവി നന്ദന, ബേബി അക്ഷര കിഷോര്‍ തുടങ്ങിയവരും അഭിനയിക്കുന്നു.
അരുണ്‍ലാല്‍ രാമചന്ദ്രന്റേതാണ് തിരക്കഥ. ഈ ചിത്രം ഒരു സൈക്കോളജിക്കല്‍ ത്രില്ലറാണ്. സംഗീതം-ഷാന്‍ റഹ്മാന്. വേട്ടകുഞ്ചാക്കോ ബോബന്, ഇന്ദ്രജിത്ത്, മഞ്ജു വാര്യര്‍, കാതല്‍ സന്ധ്യ എന്നിവര്‍ ഒന്നിക്കുന്ന വേട്ടയുടെ ചിത്രീകരണം ആരംഭിച്ചു. രാജേഷ് പിള്ളയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. റെഡ് റോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ ഹനീഷ് മുഹമ്മദും സംവിധായകനും ചേര്‍ന്നാണ് വേട്ട നിര്‍മിക്കുന്നത്.
വിജയരാഘവന്, പ്രേം പ്രകാശ്, ഡോക്ടര്‍ റോണി, ദീപക്, സന്തോഷ് കൃഷ്ണ, ഡോക്ടര്‍ ഉമ, ഗായത്രി, ദേവി നന്ദന, ബേബി അക്ഷര കിഷോര്‍ തുടങ്ങിയവരും അഭിനയിക്കുന്നു. അരുണ്‍ലാല്‍ രാമചന്ദ്രന്റേതാണ് തിരക്കഥ. ഈ ചിത്രം ഒരു സൈക്കോളജിക്കല്‍ ത്രില്ലറാണ്. സംഗീതം-ഷാന്‍ റഹ്മാന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: