ശബരിമല: സന്നിധാനത്ത് മാളികപ്പുറം ബില്‍ഡിംഗിന് പിന്നിലായി സ്ഥാപിച്ചിട്ടുള്ള മന്നം മെമ്മോറിയല്‍ എന്‍എസ്എസ് മെഡിക്കല്എയ്ഡ് സെന്റര്‍ ഇന്നലെ മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു. രാവിലെ 10ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനര് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിര്‍വ്വഹിച്ചു. സന്നിധാനം സ്പെഷ്യല്‍ ആഫീസര്‍ വിമല്‍, എക്സിക്യുട്ടീവ് ആഫീസര്‍ ബി. എല്‍. രേണുഗോപാല്‍, എന്‍എസ്എസ് ഹെഡ് ആഫീസ് സൂപ്രണ്ടുമാരായ രാജഗോപാലന്‍ നായര്‍, പി.ബി. മധുസൂദനന് എന്നിവര്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: