വൈത്തിരി : വൈത്തിരി വൈ ദ്യഗിരി സുബ്രഹ്മണ്യ സ്വാമി ദേവസ്ഥാനത്ത് നടന്നുവന്ന ശൂരസംഹാരവും ഭാഗവത സ പ്താഹ യജ്ഞവും സമാപിച്ചു. ശൂരസംഹാരകന് സി.വി.പുഷ്പന് സ്വാമികള്‍ (പഴനിമല ശൂരസംഹാര അവകാശി), ഭാഗവതാചാര്യ രമാദേവി എറണാകുളം, യജ്ഞപൗരാണിക ര്‍ ലതാനന്ദകുമാര്, ആര്.ബാബു, കേരളാ ക്ഷേത്ര മഠമന്ദിര്‍ പ്രമുഖ്, യജ്ഞഹോതാവ് എടത്തല വിജയന് എന്നിവര്‍ പങ്കെടുത്തു.
സമാപന ദിവസമായ 22ന് ആയിരത്തിലധികം ഭക്തരാണ് പരിപാടിയില്‍ പങ്കെടുത്തത്.പ്രസിഡണ്ട് വിജയ്, സെക്രട്ടറി സി.പി.സുകുമാരന്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: