പുല്‍പ്പള്ളി: ചീയമ്പം 73 കോളനിയിലെ അഭിനന്ദ്(വയസ്സ്15) അരിവാള്‍ രോഗം ബാധിച്ച് മരിച്ചു. പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു അഭിനന്ദ്. രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ബത്തേരി താലൂക്ക് ആസ്പത്രിയില്‍ എത്തിച്ചെങ്കിലും അവിടെ നിന്നും കോഴിക്കോട്ടേക്ക് പറഞ്ഞയക്കുകയായിരുന്നു. മെഡിക്കല്‍ കോളേജിലെത്തും മുമ്പെ കുട്ടി മരിച്ചിരുന്നു. അമ്മ സുശീല, സഹോദരങ്ങള്‍ അഭിഷേക്,അരവിന്ദ്. ല
പ്രതികരിക്കാൻ ഇവിടെ എഴുതുക: