ഒരു ആശുപത്രിയും അവിടെയെത്തുന്ന രോഗികളും ചികിത്സകരും അവരുടെ വ്യക്തിബന്ധങ്ങളും ചേര്‍ന്ന് പല വിതാനങ്ങളില്‍ രൂപപ്പെടുത്തുന്ന മനുഷ്യബന്ധങ്ങളുടെ കഥയാണ് ഈ നോവല്‍. ദക്ഷിണാഫ്രിക്കന്‍ നോവലിസ്റ്റ് ഡാമന്‍ ഗാല്ഗുട്ടിന്റെ ലോകപ്രശസ്ത നോവലിന്റെ പരിഭാഷ നിര്‍വഹിച്ചിരിക്കുന്നത് രമാ മേനോന്. കറന്റ് ബുക്സാണ് പ്രസാധകര്. വില: 210 രൂപ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: