ഗ്രാമവും പ്രേമവും വിരഹവുമെല്ലാം രസകരമായ ഒരു കഥയില്‍ ഒന്നിക്കുന്നു. ജാതിമതഭേദമില്ലാതെ പൗരന്മാരെ പ്രേമിക്കാന്‍ പഠിപ്പിക്കുന്ന രാമേട്ടനും സുമിത്ര ടീച്ചറും അവരുടെ പ്രണയവും വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്കുശേഷം അവര്‍ നേരിടേണ്ടിവരുന്ന പ്രതിസന്ധികളുമാണ് ഈ നോവലിന്റെ ഇതിവൃത്തം. റഷീദ് പാറയ്ക്കലിന്റേതാണ് രചന. കറന്റ് ബൂക്സ് പ്രസിദ്ധീകരിക്കുന്ന ഈ പുസ്തകത്തിന്റെ വില 90 രൂപ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: