കല്‍പ്പറ്റ :15ാമത് ഭാരതീയവിദ്യാനികേതന്‍ ജില്ലാകലോത്സവം ഡിസംബര്‍ 11,12,13 തിയ്യതികളി ല്‍ കല്‍പ്പറ്റ എസ്കെഎംജെ ൈഹസ്കൂളില്നടത്തപ്പെടും. കലോത്സവംവിജയിപ്പിക്കുന്നതിനാവശ്യമായ സ്വാഗതസംഘ രൂപീകരണയോഗം ഭാരതീയവിദ്യാനികേതന്‍ ജില്ലാഅദ്ധ്യക്ഷന്‍ കെ.മുരളീധരന് മാസ്റ്റര്‍ കല്‍പ്പറ്റ യില്‍ ഉദ്ഘാടനംചെയ്തു. സ്വാ ഗതസംഘംഭാരവാഹികള് : രക്ഷാധികാരികള്‍-ഡോ.സുഖ്ദേവ്, അഡ്വക്കറ്റ് പി.ചാത്തുക്കുട്ടി, എം.എം.ദാമോദരന്‍ മാസ്റ്റര്‍, കെ.സദാനന്ദന്, പള്ളിയറ രാമന്, ശങ്കരന്‍മാസ്റ്റര്‍, എ.പി.കേശവന്, ചാത്തുനായര്‍, മന്ദ്രവര്മ്മ ജയിന്. ചെയര്മാന് – നമീത്മാസ്റ്റര്. വൈസ്ചെയര്മാന്മാര്-പ്രകാശന് പുളിയാര്‍മല, ശ്രീരാമകൃഷ്ണന്, കെ.ശ്രീനിവാസന്,സുബ്ജി,പി.ജി.ആനന്ദ്കുമാര്‍. ജനറല്‍കണ്‍വീനര്‍-സുരേഷ്കുമാര്റിപ്പണ്
ജോ.കണ്‍വീനര്‍മാര്‍-ജയചന്ദ്ര ന്, കെ.മനോജ്കുമാര്‍, ശ്രീനാഥ്, ജയപ്രകാശ്, ടി.എം.സുബീഷ്. ഖജാന്‍ജി-ടി.കെ.പുരുഷോത്തമന്. സാമ്പത്തികകമ്മിറ്റി ചെയര്മാന് -എം.മോഹനന്. കണ്‍വീനര്‍-അഡ്വക്കറ്റ്സുരേഷ്, ഗോപിനാഥന്. പബ്ലിസിറ്റികമ്മിറ്റിചെയര്മാന്- എ.ടി.രമേഷ്, കണ്‍വീനര്‍- ഗ്രീഷിത്ത്.എം.കെ, സതീഷ്കുമാര്‍, സജീവ്മാസ്റ്റര്, സതീഷ്. പ്രോഗ്രാംകമ്മിറ്റിചെയര്മാന്- ശ്രീനിവാസ ന്‍മാസ്റ്റര്‍, സതീഷ്മാസ്റ്റര്‍, ഹരിദാസ്. കണ്‍വീനര്‍-വിക്രമന് .എസ്, നാരായണന്. ഫുഡ്കമ്മിറ്റിചെയ ര്‍മാന്‍-കെ.കെ.എസ്.നായര്‍. ക ണ്‍വീനര്‍-സതീശന്, ഷീജ, ലേഖടീച്ചര്‍, ബിന്ദുഅജിത്ത്, ഒ.ബി.സിന്ധു. ജഡ്ജ്മെന്റ്-കെ. മുരളീധരന്‍മാസ്റ്റര്‍. മെഡല്‍& ട്രോഫീസ്അറേഞ്ച്മെന്റ്-വിമല്‍കുമാര്‍. ഡെക്കറേഷന്കമ്മിറ്റി 1.ലൈറ്റ്& സൗണ്ട്സ്-കണ്‍വീനര്‍-മനോജ്, എം.ആര്.രാജീവ്, ഹരീന്ദ്രന്‍ പുളിയാര്‍മല. 2. സ്റ്റേജ്, പന്തല്‍-സുരേഷ്ബാബു.കെ., പി.പി.സത്യന്, ശ്യാംബാബു. രജിസ്ട്രേഷന്-ശശിമാസ്റ്റര്‍. രജിസ്ട്രേഷന്കണ്വീനര്-സുധ. രക്ഷക്-വിജയന് മടിയൂര്‍. ഗതാഗതം-രഞ്ചിത്ത്. കെ. പി, അജയകുമാര്‍, ബാലകൃഷ്ണ ന് നെടുങ്ങോട്, കുഞ്ഞിരാമന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: