ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആധാരമാക്കി ബ്ലെസിയൊരുക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജ് നായകന്. ജീവിതത്തെക്കുറിച്ചുള്ള സ്വപ്നങ്ങളുമായി സൗദി അറേബ്യയിലേക്ക് കുടിയേറിയ മജീദ് എന്ന ചെറുപ്പക്കാരന്റെ ജീവിത ദുരിതങ്ങളുടെ കഥയാണ് ആടുജീവിതം പറയുന്നത്.
നജീബ് എന്നാണ് ആടുജീവിതം ചലച്ചിത്രമാകുമ്പോള്‍ നായക കഥാപാത്രത്തിന് നല്‍കിയിരിക്കുന്ന പേര്. അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കും. ഏറ്റവും മികച്ച നോവലിനുള്ള കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം ബെന്യാമിന്റെ ആടുജീവിതത്തിന് ലഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: