പൊഴുതന:സാമുഹിക നീതിവകുപ്പ് വൈത്തിരി പ്രൊജക്ട്ിന്റെ നേതൃത്വത്തില്‍ പൊഴുതന പഞ്ചായത്തില്‍ ന്യൂട്രിഷന്‍ വരാചരണം നടത്തി. സാമുഹിക നീതി വകുപ്പ് പ്രൊജക്ട് ഓഫീസര്‍ കല ഉദ്ഘാടനം ചെയ്തു. പൊഴുതന പഞ്ചായത്ത് സെക്രട്ടറി പ്രദീപ്കുമാര്‍ അധ്യക്ഷനായി. പൊഴുതന ആരോഗ്യകേന്ദ്രം ഇന്‍സ്പെക്ടര്‍ സൗമിനി പോഷകഹാരത്തെകുറിച്ച് ക്ലാസെടുത്തു. ജയപ്രകാശ്, സഫിയ, സുലൈഖ,ഉഷ എന്നിവര്‍ സംസാരിച്ചു. ഫിലോമിന സ്വാഗതവും ലിസി തോമസ് നന്ദിയും പറഞ്ഞു്
പ്രതികരിക്കാൻ ഇവിടെ എഴുതുക: