അലനല്ലൂര്‍: വിമതര്‍ക്കു പേരുകേട്ട കോട്ടോപ്പാടം പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലെ അമ്പലപ്പാറയില്‍ സിപിഐ സ്ഥാനാര്‍ഥി സോഫിയുടെ എതിരാളി സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഭാര്യ ആബിദ. സ്വതന്ത്ര സ്ഥാനാര്‍ഥിയായിട്ടാണ് ആബിദ മല്‍സരിക്കുന്നത്. എ. ദീപയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: