എന്‍ഡോസള്‍ഫാന്‍ പ്രയോഗത്തിന്റെ അതിഭയാനകവും അതിദാരുണവുമായ കെടുതിക്കാഴ്ചകള്ക്കിടയില് നിന്നും പിറവിയെടുത്ത സിനിമാ ‘അമീബ’ പൂര്‍ത്തിയായി. കോഴിക്കോട് നേര് സാംസ്ക്കാരികവേദിയുടെ ‘ചായില്യ’ത്തിനു ശേഷമുള്ള ജനകീയ സംരംഭമാണ് ‘അമീബ’.
രചന, സംവിധാനം-മനോജ്കാന, ക്യാമറ-കെ.ജി.ജയന്, പി.ആര്.ഒ.-അജയ് തുണ്ടത്തില്‍ ഇന്ദ്രന്‍സ്, അനുമോള്‍, ആത്മീയരാജന്‍, അനീഷ് ജി.മേനോന്, അനൂപ് ചന്ദ്രന് എന്നിവരഭിനയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: