തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലേക്ക് ജില്ലയില്‍ ഇതുവരെ ആകെ 1597 നാമനിര്‍ദ്ദേശ പത്രികകള്‍ ലഭിച്ചു. ഗ്രാമപഞ്ചായത്തുകളിലേക്ക് 1407ഉം ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 75ഉം ജില്ലാ പഞ്ചായത്തുകളിലേക്ക് നാലും മുന്‍സിപ്പാലിറ്റികളിലേക്ക് 48ഉം കോര്‍പ്പറേഷനിലേക്ക് 63ഉം പത്രികകളാണ് ഇന്നലെ ലഭിച്ചത്. ഇതില്‍ 787 പുരുഷന്മാരും 810 വനിതകളുമാണ് വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: