മാനന്തവാടി: പ്രകൃതി വിരുദ്ധ പീഢനത്തിന് ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലിസിലേല്‍പ്പിച്ചു.കട്ടയാട് ഏഴേനാല് പറമ്പത്ത് സലീമിനെയാണ്(24) പോലിസിന് കൈമാറിയത്.
നാലാംക്ലാസ് വിദ്യാര്‍ത്ഥിയെ മിഠായി നല്കി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. പോക്സ പ്രകാരം കേസെടുത്ത് പോലിസ് ഇയാളെ മാനന്തവാടി കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: