തിരുവനന്തപുരം: തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ തെരഞ്ഞെടുപ്പുസാമഗ്രികളുടെ വിതരണ ം, സ്വീകരണം, വോട്ടെണ്ണല്‍ എന്നിവയുടെ പട്ടികയായി. ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്തുകള്‍, തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം, സ്വീകരണം, വോട്ടെണ്ണല്‍കേന്ദ്രം ക്രമത്തില്‍ ചുവടെ.
പാറശാല – പാറശാല, കാരോട്, കുളത്തൂര്‍, ചെങ്കല്‍, തിരുപുറം, പൂവാര്‍ – ഗവ. വിഎച്ച്എസ്എസ് പാറശാല, പെരുങ്കടവിള – വെള്ളറട, കുന്നത്തുകാല്‍, കൊല്ലയില്‍, പെരുങ്കടവിള, ആര്യങ്കോട്, ഒറ്റശേഖരമംഗലം, കള്ളിക്കാട്, അമ്പൂരി – ഗവ. എച്ച്എസ്എസ് മാരായമുട്ടം, അതിയന്നൂര്‍ – അതിയന്നൂര്‍, കാഞ്ഞിരംകുളം, കരുംകുളം, കോട്ടുകാല്‍, വെങ്ങാനൂര്‍ – ന്യൂ എച്ച്എസ്എസ് നെല്ലിമൂട്, നേമം – മാറനല്ലൂര്‍, ബാലരാമപുരം, പള്ളിച്ചല്‍, മലയിന്‍കീഴ്, വിളപ്പില്‍, വിളവൂര്‍ക്കല്‍, കല്ലിയൂര്‍ – ഡിവിഎം എന്‍എന്‍എം എച്ച്എസ്എസ് മാറനല്ലൂര്‍, പോത്തന്‍കോട് – അണ്ടൂര്‍ക്കോണം, കഠിനംകുളം, മംഗലപുരം, പോത്തന്‍കോട്, അഴൂര്‍ – ഗവ. എച്ച്എസ്എസ് കഴക്കൂട്ടം, വെള്ളനാട് – കാട്ടാക്കട, വെള്ളനാട്, പൂവച്ചല്‍, ആര്യനാട്, വിതുര, കുറ്റിച്ചല്‍, ഉഴമലയ്ക്കല്‍, തൊളിക്കോട്, ഗവ. വിഎച്ച്എസ്എസ് വെള്ളനാട്, നെടുമങ്ങാട് – കരകുളം, അരുവിക്കര, വെമ്പായം, ആനാട്, പനവൂര്‍ – ഗവ. ഗേള്‍സ് എച്ച്എസ്എസ് നെടുമങ്ങാട്, വാമനപുരം – വാമനപുരം, മാണിക്കല്‍, നെല്ലനാട്, പുല്ലമ്പാറ, നന്നിയോട്, പെരിങ്ങമ്മല, കല്ലറ, പാങ്ങോട് – ഗവ. എച്ച്എസ്എസ് വെഞ്ഞാറമൂട്, കിളിമാനൂര്‍ – പുളിമാത്ത്, കരവാരം, നഗരൂര്‍, പഴയകുന്നുമ്മേല്‍, കിളിമാനൂര്‍, നാവായിക്കുളം, മടവൂര്‍, പള്ളിക്കല്‍ – ഗവ. എച്ച്എസ്എസ് കിളിമാനൂര്‍, ചിറയിന്‍കീഴ് – അഞ്ച്തെങ്ങ്, വക്കം, ചിറയിന്‍കീഴ്, കിഴുവിലം, മുണ്ടക്കല്‍, കടക്കാവൂര്‍ – ഗവ. വിഎച്ച്എസ്എസ് ആറ്റിങ്ങല്‍, വര്‍ക്കല – വെട്ടൂര്‍, ചെറുന്നിയൂര്‍, ഇടവ, എളകമണ്‍, ചെമ്മരുതി, മണമ്പൂര്‍, ഒറ്റൂര്‍ – എസ്എന്‍ കോളേജ് വര്‍ക്കല. കോര്പ്പറേഷന് & മുനിസിപ്പാലിറ്റി – തിരുവനന്തപുരം – ഗവ. സ്വാതി തിരുനാള്‍ സംഗീത കോളേജ്, തൈക്കാട്, നെയ്യാറ്റിന്‍കര – ഗവ. ബോയ്സ് എച്ച്എസ്എസ് നെയ്യാറ്റിന്‍കര, നെടുമങ്ങാട് – ഗവ. ബോയ്സ് എച്ച്എസ്എസ്, മഞ്ച, നെടുമങ്ങാട്, ആറ്റിങ്ങല്‍ – മുനിസിപ്പല്‍ ഓഫീസ്, ആറ്റിങ്ങല്‍, വര്‍ക്കല – മുനിസിപ്പല്‍ ഓഫീസ് വര്‍ക്കല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: