ബത്തേരി: ബത്തേരി ബ്ലോക്ക് പഞ്ചായത്ത്. ഡിവിഷന് നമ്പര്‍ -ഡിവിഷന്റെ പേര് – സംവരണം
1 മീനങ്ങാടി -എസ്ടി. 2 കൊളഗപ്പാറ വനിത. 3 അമ്പുകുത്തി എസ്ടി വനിത. 4 നമ്പിക്കൊല്ലി വനിത. 5 കല്ലൂര്‍ ജനറല്‍. 6 മുത്തങ്ങ വനിത. 7 ചീരാല്‍ ജനറല്‍. 8 കോളിയാടി വനിത. 9 ചുള്ളിയോട് ജനറല്‍. 10 തോമാട്ടുചാല്‍ ജനറല്‍. 11 അമ്പലവയല്‍ എസ്ടി വനിത. 12 കുമ്പളേരി ജനറല്‍. 13 കൃഷ്ണഗിരി വനിത.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്. ഡിവിഷന് നമ്പര്‍ -ഡിവിഷന്റെ പേര് – സംവരണം
1 പേരിയ ജനറല്‍. 2 വാളാട് ജനറല്‍. 3 തലപ്പുഴ വനിത. 4 കാട്ടിക്കുളം ജനറല്‍. 5 തിരുനെല്ലി എസ് ടി. 6 തോണിച്ചാല്‍ ജനറല്‍. 7 പള്ളിക്കല്‍ വനിത. 8 കല്ലോടി വനിത. 9 തരുവണ വനിത. 10 കട്ടയാട് വനിത. 11 വെള്ളമുണ്ട ജനറല്‍. 12 തേറ്റമല എസ് ടി വനിത. 13 തൊണ്ടര്‍നാട് എസ് ടി വനിത.
പനമരം ബ്ലോക്ക് പഞ്ചായത്ത്. ഡിവിഷന് നമ്പര്‍ -ഡിവിഷന്റെ പേര് – സംവരണം
1 അഞ്ചുകുന്ന് വനിത. 2 പാക്കം എസ് ടി. 3 ആനപ്പാറ ജനറല്‍. 4 പാടിച്ചിറ ജനറല്‍. 5 മുള്ളന്‍കൊല്ലി വനിത. 6 പുല്‍പ്പള്ളി ജനറല്‍. 7 ഇരുളം എസ് ടി വനിത. 8 വാകേരി എസ് ടി വനിത. 9 കേണിച്ചിറ ജനറല്‍. 10 നടവയല്‍ ജനറല്‍. 11 പൂതാടി ജനറല്‍. 12 പച്ചിലക്കാട് വനിത. 13 കണിയാമ്പറ്റ വനിത. 14 പനമരം വനിത.
കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത്. ഡിവിഷന് നമ്പര്‍ -ഡിവിഷന്റെ പേര് – സംവരണം
1 പടിഞ്ഞാറത്തറ ജനറല്‍. 2 കോട്ടത്തറ വനിത. 3 വേങ്ങപ്പള്ളി വനിത. 4 മടക്കിമല എസ്സി. 5 മുട്ടില്‍ ജനറല്‍. 6 തൃക്കൈപ്പറ്റ എസ്ടി വനിത. 7 മൂപ്പെനാട് ജനറല്‍. 8 അരപ്പറ്റ വനിത. 9 ചൂരല്‍മല വനിത. 10 മേപ്പാടി എസ്ടി 11 ചാരിറ്റി വനിത. 12 വെത്തിരി ജനറല്‍. 13 പൊഴുതന ജനറല്‍. 14 തരിയോട് വനിത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: