പുല്‍പ്പള്ളി: മരംവെട്ടുന്നതിനിടയില്‍ മരച്ചില്ല വീണ് കര്ഷകന് മരിച്ചു.പട്ടാണിക്കൂപ്പ കുറുക്ക തെക്കേതില്‍ കുര്യാക്കോസ് (ബാബുു62) ആണ് മരിച്ചത്.ഉച്ചയോടുകൂടിയായിരുന്നു സംഭവം. സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ മരം വെട്ടുന്നതിനിടെയായിരുന്നു അപകടം. ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു.
ഭാര്യ: തങ്കമ്മ മക്കള്‍: ബിനി, സിനി, ജിത്യ മരുമക്കള്‍: ഹണീഷ്, അനീഷ്
സംസ്ക്കാരം ഇന്ന്(വ്യാഴം) ഉച്ചക്ക് 12 മണിക്ക് പട്ടാണിക്കൂപ്പ് സുനോറൊ പള്ളി സെമിത്തേരിയില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: