കരിങ്കുറ്റി : കരിങ്കുറ്റി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കസഹപാഠികളുടെ വീടുകള്‍ക്ക് വെളിച്ചമേകിണ്ടറി സ്കൂളിലെ എന്‍എസ്എസ് യൂണിറ്റ് നന്മകൂട് പദ്ധതിയിലൂടെ മൂന്ന് .
പൂളകൊല്ലിയില് സൂര്യ നയനയുടെ വീട്ടില്‍ വൈദ്യുതി കണക്ഷന് നല്കി എംഎല്‍എ ശ്രേയാംസ് കുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ഈ സ്ക്കൂളിലെ പട്ടിക വിഭാഗത്തില്‍ പെട്ട വിദ്യാര്‍ത്ഥികളായ രതില, അര്ജുന്, സൂര്യനയന എന്നിരുടെ വീടാണ് വൈദ്യുതീകരിച്ചത്. കോട്ടത്തറ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഹണിജോസ് അധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡണ്ട് ഉഷാ ചന്ദ്രന്, ഇ.എഫ് ജോണി, പ്രസന്നകുമാരി, സി.എം. ലിജി, കെ.പി. മുരളീധരന്, ജോസ് മേട്ടയില്‍, എം.കെ. ഉഷാദേവി, സൗമ്യ ചാക്കോ, പി.കെ. സുരേഷ്, സി. പ്രദീപ്, പ്രമോദ്, മുഹമ്മദ് നിവാസ്, റഫീദ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: