ചെറുതോണി; ഇടുക്കി താലൂക്കില്‍ നാളെ ഹര്‍ത്താലിന് എല്‍ഡിഎഫ് ആഖ്യാനം ചെയ്തു. ഇടുക്കി ജില്ലാ ആശുപത്രി തൊടുപുഴയിലേക്ക് മാറ്റിയതില്‍ പ്രതിക്ഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് ഹര്‍ത്താല്‍. ഇന്നലെ രാവിലെ മുതല്‍ ജില്ലാ ആശുപത്രിയുടെ പ്രവര്‍ത്തനം തൊടുപുഴയില്‍ ആരംഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: