മങ്ങാട്ടുകവല – കാഞ്ഞിരമറ്റം ബൈപ്പാസ് റോഡില്‍ വിമലാലയം സ്കൂളിന് സമീപം മണല്‍ചാക്ക് ഉപയോഗിച്ച് സ്ഥാപിച്ചിരിക്കുന്ന അപകട സിഗ്നല്‍. ഡിവൈഡറിന് മുകളില്‍ സ്ഥാപിച്ചിരിക്കുന്ന ചാക്കിന് മുകളില്‍ ചുവന്ന തുണി ചുറ്റിയിരിക്കുന്നതായി കാണാം. -ജന്മഭൂമി
ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: