തൊടുപുഴ : ആറാമത് അന്തര്‍ദേശീയ ഗണപതി സത്രം 2016 സെപ്റ്റംബര്‍ 1 മുതല്‍ 10 വരെ തീയതികളില്‍ മുതലിയാര്‍മഠം ശ്രീമഹാദേവ ക്ഷേത്രത്തില്‍ നടക്കും. സത്രത്തിന്റെ വിജയകരമായ നടത്തിപ്പിന് വേണ്ടി സ്വാഗതസംഘ രൂപീകരണ യോഗം 24ന് വൈകിട്ട് 3ന് മുതലിയാര്‍മഠം ഹരിഹരാമൃതം ഓഡിറ്റോറിയത്തില്‍ ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: