തിരുവനന്തപുരം : ഗൗഢ സാരസ്വത് ബ്രാഹ്മണ ഫെഡറേഷന് സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് സ്വാഗതസംഘം രൂപീകരിച്ചു. പ്രസിഡന്റ് പി.എസ്. സച്ചിദാനന്ദ നായ്ക്ക് അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയര്‍മാനായി കായംകുളം ബിജു എന്‍. പൈ, ജനറല്‍ കണ്‍വീനറായി തമ്പാനൂര്‍ ഗോവിന്ദ നായ്ക്ക്, കണ്വറായി ഡോ. എന്‍.പി. മുരളീധര ഷേണായി എന്നിവരെ തെരഞ്ഞെടുത്തു. ആര്.കെ. ബാലകൃഷ്ണ കമ്മത്ത്, രമേശ് ഷേണായി (പ്രോഗ്രാം), വി. രാജേഷ് കമ്മത്ത് എന്നിവരെ കണ്‍വീനര്‍മാരായും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: