കല്പറ്റ : കല്പറ്റ ജനമൈത്രി പോലിസ് ജനമൈത്രി സുരക്ഷയുടെ ഭാഗമായി മുണ്ടേരി ഗവണ്മെന്റ് വൊക്കേഷ്ണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ മാനസിക വൈകല്യമുള്ള കുട്ടികള്‍ക്ക് വേണ്ടിയുള്ള ഓണപ്പുടവകള്‍ വിതരണോദ്ഘാടനം കല്പറ്റ ഡി.വൈ.എസ്.പി. കെ. എസ്. സാബു നിര്‍വ്വഹിച്ചു. ആര്.റ്റി.ഒ. പി.എ. സത്യന് അധ്യക്ഷത വഹിച്ചു. പി.ആര്.ഒ. ജയിംസ് ജോസഫ്, സി.ഐ. ഷെറീഫ് എന്നിവര്‍ സംസാരിച്ചു.35 കുട്ടികള്‍ക്കാണ് പുടവകള്‍ നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: