കൃഷ്ണഗിരി(കല്‍പ്പറ്റ): ചതുര്‍ദിന മത്സരത്തില്‍ ഇന്ത്്യക്ക് സമനില. വെളിച്ചക്കുറവ് മൂലം കളി നിര്‍ത്തിവെച്ചതോടെ സമനിലക്ക് ഇരു ക്യാപ്റ്റന്മാരും സമ്മതിക്കുകയായിരുന്നു. പുറത്താവാതെ 114 റണ്‍സ് നേടിയ കരുണ്‍ നായരാണ് ഇന്ത്യയുടെ സമനില തെറ്റാതെ കാത്തത്.
സ്കോര്‍ ചരുക്കത്തില്‍ ദക്ഷിണാഫ്രിക്ക എ 542, 105/1 ഡിക്ലയേര്‍ഡ്. ഇന്ത്യ എ 204, 309/4.
പ്രതികരിക്കാൻ ഇവിടെ എഴുതുക: