കൊച്ചി: ഓണം ആഘോഷിക്കുന്നതിനായി ”ആരോ” ഷര്‍ട്ടുകളുടെയും പാന്റ്സുകളുടെയും പുതിയ കളക്ഷനുകള്‍ അവതരിപ്പിച്ചു. പ്രീമിയം റേഞ്ചിലുള്ള ഷര്‍ട്ടുകളും സ്യൂട്ടുകളുമാണ് അവതരിപ്പിക്കുന്നത്.
സില്‍ക്ക്, ലീഗസി, പ്യുറെയ്ഡോ, പ്രസിഡന്റ് കളക്ഷന്‍, 80 ഗ്രാം സില്‍ക്കില്‍ നിര്‍മ്മിച്ച സില്‍ക് ഷര്‍ട്ടുകള്‍, സൂപ്പര്ലക്സ് തുടങ്ങി വൈവിധ്യമാര്‍ന്ന പ്രീമിയം ഷര്‍ട്ടുകളും, സ്യൂട്ടുകളും ബ്ലേസറുകളുമാണ് ഓണം പ്രമാണിച്ച് വിപണിയില്‍ ഇറക്കിയിരിക്കുന്നത്.
ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ചത് നല്‍കുകയെന്നതാണ് ലക്ഷ്യമെന്നും പുതിയ കളക്ഷന്‍ കേരളത്തില്‍ അവതരിപ്പിച്ചതില്‍ വളരെ സന്തോഷമുണ്ടെന്നും ബ്രാന്‍ഡ് ഡയറക്ടര്‍ വി.സി. മൗലി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: