കൊച്ചി: ചൈനീസ് കമ്പനിയായ ഫികോം, പുതിയ 4 ജി ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ഫോണ്‍, ഫികോം എനര്‍ജി 653 ഇന്ത്യയില്‍ അവതരിപ്പിച്ചു. www.amazon.in ല്‍ ലഭ്യമാണ്. ഇന്ത്യന്‍ വിപണിയിലെത്തുന്ന തങ്ങളുടെ രണ്ടാമത്തെ സ്മാര്‍ട്ട് ഫോണാണ് ഇതെന്ന് ഫികോം സി ഇ ഓ ഷെങ്ങ് വിന് പറഞ്ഞു.
64 ജി ബി മൈക്രോ എസ് ഡി വരെ ദീര്‍ഘിപ്പിക്കാവുന്ന 45 എച്ച് ഡി സിനിമകള്‍ സ്റ്റോര്‍ ചെയ്യാനുള്ള ശേഷി ഉണ്ട്. 2300 എം എ എച്ച് ബാറ്ററിയാണ് മറ്റൊരു ഘടകം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: