കൊച്ചി: ഉത്സവ സീസണ് പ്രമാണിച്ച് ചില്ലി പനീര്‍ പോക്കറ്റ്സ് എന്ന പുതിയൊരു വിഭവം മക്ഡൊണാള്‍ഡ്സ് അവതരിപ്പിച്ചു.
പച്ചക്കറികളുടേയും ശുദ്ധമായ പനീറിന്റേയും മിശ്രണമായ ചില്ലി പനീര്‍ പോക്കറ്റ്സ് ഇഞ്ചി, വെളുത്തുള്ളി, സോയ, വിനാഗിരി എന്നിവയുടെ എരിവും പുളിയുമുള്ള സോസുകളില്‍ ചാലിച്ചെടുത്തതാണെന്ന് നിര്‍മാതാക്കള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: