മൂവാറ്റുപുഴ: കേരള ഫയര്‍ ഫോഴ്സിന്റെ സഹായത്താല്‍ സംസ്ഥാനത്തെ മുഴുവന്‍കുട്ടികള്‍ക്കും നീന്തല്‍ പരിശീലിപ്പിക്കുന്നതിന് സര്‍ക്കാര്‍ വിപുലമാ യ പദ്ധതി തയ്യാറാക്കുമെന്ന് ആ ഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത ല പറഞ്ഞു. വാളകം പഞ്ചായത്തില്‍ കുന്നയ്ക്കാല്‍ സിടിസി ഓലിക്കോട്ടുചിറ നവീകരിച്ച് സ ജ്ജമാക്കിയ നീന്തല്‍ പരിശീല ന കേന്ദ്രം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാപഞ്ചായത്ത്പ്രസിഡന്റ് എല്‍ദോസ്കുന്നപ്പിള്ളി അദ്ധ്യ ക്ഷത വഹിച്ച പൊതുസമ്മേള നം ജോസഫ് വാഴയ്ക്കന് എം എല്‍എ ഉദ്ഘാടനം ചെയ്തു.
ജില്ലാപഞ്ചായത്ത്പ്രസിഡന്റ് എല്‍ദോസ്കുന്നപ്പിള്ളി, വൈസ് പ്രസിഡന്റ് ബിന്ദുജോര്ജ്, കുന്നയ്ക്കാല്‍ ചിറയപദ്ധതി രേഖ സ മര്‍പ്പിച്ച പ്രോജക്ട് ഡയറക്ടര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സാബു.പി.വാഴയിലിനെയും ചെ ന്നിത്തല അഭിനന്ദിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ജോര്‍ജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡ ന്റ് അസീസ്പണ്ട്യാരപ്പിള്ളി, വാ ളകം പഞ്ചായത്ത് പ്രസിഡന്റ് ഒ.വി.ബാബു, ലിസിസാബു, സാ റാമ്മ ജോണ്‍, ജിജിബാബു, ജി ജിമോന്‍, രജിതസുധാകരന്, ഉ ഷജോസ്, എ. സി. എല്‍ദോസ്, സാബു.പി.വാഴയില്‍ കെ.എം.സലീം, ബബിത് റോയി, സോഫിയബീവി, വില്‍സണ്‍.കെ.ജോ ണ്, ഇ.എസ്.ജസ്സി, സാറാമ്മ േജാണ്‍, രജിത സുകുമാരന്‍ സിജു.പി.നായര്‍ എന്നിവര്‍ സം സാരിച്ചു.
ജില്ലാ പഞ്ചായത്ത് സെക്രട്ട റി കെ.കെ.അബ്ദുള്‍ റഷീദ് പ ദ്ധതി അവലോകനം ചെയ്തു. ജില്ലാ പഞ്ചായത്ത് അമ്പത് ല ക്ഷംരൂപ ചെലവഴിച്ചാണ് നീന്ത ല്‍ പരിശീലനകേന്ദ്രം സജ്ജമാ ക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: