ഐക്യരാഷ്ട്ര സഭയിലെ പ്രസംഗത്തിനിടെ യോഗ അന്താരാഷ്ട്ര തലത്തില്‍ ആചരിക്കുന്നത് നന്നായിരിക്കുമെന്ന് പ്രധാനമന്ത്രി സപ്തംബര്‍ 27 നാണ് ലോകജനതയോട് അഭ്യര്‍ഥിച്ചത്. ആഹ്വാനം ഉള്‍ക്കൊണ്ട യുഎന്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ മൂന്നു മാസം പോലും എടുത്തില്ല.
2014 ഡിസംബര്‍ പതിനൊന്നിന് ജൂണ്‍ 21 അന്താരാഷ്ട്ര യോഗദിനമായി പ്രഖ്യാപിച്ചു. 177 ലോകരാജ്യങ്ങളാണ് ഇത് അംഗീകരിച്ച് മുന്നോട്ടുവന്നത്. ലോകത്തെ 56 മുസ്ലിം രാജ്യങ്ങളില്‍ 47 എണ്ണവും ഇതിനെ പിന്തുണയ്ക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: