ഒമാനില്‍ ഒരു ദിവസത്തെ പരിപാടിയാണ്. മസ്ക്കറ്റിലെ ഭാരത എംബസിയിലാണ് പരിപാടി.
കുവൈറ്റ്: കുവൈറ്റില്‍ ട്രയല്‍ നടത്തിക്കഴിഞ്ഞു. മന്ത്രി ഷെയ്ക്ക് നസീര്‍ അല്‍ അഹമ്മദാണ് പരിപാടി ഉദ്ഘാടനം ചെയ്യുക.
ചൈന: ഷാങ്ഹായ്, സ്പോര്‍ട്സ് യൂണിവേഴ്സിറ്റി, ജിങ്ങന് പാര്‍ക്ക്, ഹഠയോഗ സെന്റര്‍ എന്നിവിടങ്ങളിലാണ് പരിപാടി. ഇതോടനുബന്ധിച്ച് ഷാങ്ഹായ് ലൈബ്രറിയില്‍ പ്രദര്‍ശനവും നടന്നു.
കമ്പോഡിയ: അങ്കോര്‍ വാട്ട്, സീം റീപ്, നോംപെന്‍ എന്നിവിടങ്ങളിലാണ് പരിപാടി. അര്‍ജന്റീനയില്‍ 23 ഇടങ്ങളിലാണ് പരിപാടി. 170 രാജ്യങ്ങളിലെ എംബസികളിലും നയതന്ത്രാലയങ്ങളിലും യോഗ സംഘടിപ്പിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: