വിവരം ഉള്ളവര്‍ക്ക് മനസിലാകും മോദിയുടെ പരിശ്രമങ്ങള്‍ക്ക് ഫലം കണ്ടു തുടങ്ങിയെന്ന്. ചൈനയുടെ പെട്രോള്‍ വിലയെക്കാളും താഴ്ന്ന നിരക്കിലാണ് ഇന്നും ഇന്ത്യയുടെ പെട്രോള്‍ വില. എന്നിട്ടും രാവിലെയും ഉച്ചയ്ക്കും രാത്രിയും പെട്രോള്‍ കുടിച്ചു വിശപ്പ് മാറ്റുന്ന പോലെയാണ് മോദി വിരോധികളുടെ ദീനരോദനം! രാവിലെ എഴുന്നേറ്റാല്‍ മോദിയെ കുറ്റംപറഞ്ഞു സായൂജ്യം അടയുക എന്നത് ചിലരുടെ ശീലമായിരിക്കുന്നു?
വിവരം ഇല്ലായ്മ മരണം പോലെയാണ് എന്ന് പറയും , ഇവിടെ തീവ്രവാദി മദനിക്ക് വേണ്ടി ജയ് വിളികളും സ്വാഗതം എന്ന ഫഌക്സ്് ബോര്‍ഡുകളും ഉയര്ന്നുപൊങ്ങുമ്പോള് അത് ചെയ്യുന്നവരുടെ വക്താക്കളാണ് മറുവശത്ത് ലോകം ആദരിക്കുന്ന ഒരു രാഷ്ട്രതന്ത്രജ്ഞനെ അപകീര്‍ത്തിപ്പെടുത്താന്‍ കിണഞ്ഞു ശ്രമിക്കുന്നത് എന്നത് നമ്മള് ജാഗ്രത യില്ലാത്തവരാണ് എന്നതിന്റെ തെളിവാണ് ! ഉണരൂ കേരളമേ, അല്ലെങ്കില്‍ ബോധം ഇല്ലാത്തവര്‍ നമ്മളെ ഭരിക്കും!
പ്രതികരിക്കാൻ ഇവിടെ എഴുതുക: