നിരവധി അനവധി ആഭ്യന്തര പ്രശ്നങ്ങള്‍ കാരണവും തമ്മില്‍ തല്ലും മത മാത്സര്യവും കാരണവും ഈ പാകിസ്ഥാനും ബംഗ്ലാദേശും സ്വാതന്ത്ര്യം നേടി ഇത്രയും വര്‍ഷം പിന്നിട്ടിട്ടും ഇപ്പോഴും ഗതി പിടിച്ചിട്ടില്ല. അതേസമയം നമ്മുടെ ഭാരതം ഒരു വികസിത രാഷ്ട്രം എന്ന നിരയിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്നു.
നമ്മുടെ രാഷ്ട്രം അതിന്റെ ആയിരക്കണക്കിന് വര്‍ഷത്തെ പാരമ്പര്യത്തില്‍ ആരെയും അടിച്ചോടിച്ചിട്ടില്ല, എല്ലാത്തിനെയും ആശ്ലേഷിചിട്ടേയുള്ളൂ. ധാര്‍മികതയിലൂന്നിയ സനാതന സംസ്കാരം പിന്‍പറ്റിയ ഒരു തലമുറക്കെ എന്നും നിലനില്ക്കാനാവൂ. അതാണ് നമ്മുടെ ഭാരതം. ഹിന്ദുവെന്നോ, മുസ്ലീമെന്നോ, ക്രിസ്ത്യാനിയെന്നൊ വ്യത്യാസമില്ലാതെ അഭിമാനിക്കുക ഓരോ ഭാരതീയനും നമ്മുടെ പാരമ്പര്യത്തില്‍.
രാജേഷ് കെ. രാജ്
ഭാരതത്തെ ശത്രുരാജ്യമായിക്കണ്ട് ഭീകരവാദം വളര്‍ത്തി അവിടുത്തെ ഗവണ്മെന്റ്. പക്ഷേ അതിന്റെ തിക്തഫലം അനുഭവിക്കുന്നതാവട്ടെ അവിടുത്തെ പാവം ജനങ്ങളാണ്.ആദരാഞ്ജലികള്‍.
സബി സദാനന്ദ്
നാശം ഇരന്നുവാങ്ങുന്ന പാകിസ്ഥാന്. അധികം വൈകാതെ നിരപരാധികളുടെ ചോരയില്‍ മുങ്ങി പാകിസ്ഥാന് എന്ന രാജ്യം ഇല്ലാതായേക്കാം.
നൗഷാദ് പൊക്കാളത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: