പാലക്കാട്: സംഘടനാ പ്രവര്‍ത്തനങ്ങളില്‍ വിദ്യാഭ്യാസപരമായ വിഷയങ്ങള്‍ക്ക് ഊന്നല്‍ നല്‍കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോബി വി.ചുങ്കത്ത് അഭിപ്രായപ്പെട്ടു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാലക്കാട് യൂണിറ്റ് ജനറല്‍ ബോഡിയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.പി.എം.എം.ഹബീബ് മുഖ്യപ്രഭാഷണം നടത്തിയൂണിറ്റ് പ്രസിഡന്റ് എം.അസ്സന്മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്ട്രടറി എ.ചന്ദ്രശേഖരന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
കെ.എം.ഷാജഹാന്, നിഖില്‍ കൊടിയത്തൂര്‍, കെ എം പ്രദീപ്, ഇ അഹമ്മദ് കബീര്‍, ടി.കെ.ഹെന്‍ട്രി, പി എസ് സിംപ്സണ്, യു.എം.നാസര്‍, എ ഫൈസല്‍, കെ.ഗോകുല്‍ദാസ്, ആര് പ്രകാശന്, ബി എസ് ബാലകൃഷ്ണന് പ്രസംഗിച്ചു.
ഭാരവാഹികളായി എം.അസ്സന്മുഹമ്മദ് ഹാജി( പ്രസി), കെ എം പ്രദീപ്, രാജു ടോപ്പ് ഇന്‍ ടൗണ്‍, നിഖില്‍ കൊടിയത്തൂര്‍( വൈ പ്രസി), എ ചന്ദ്രശേഖരന്( ജന സെക്ര), കെ വേണുഗോപാല്‍, മണികണ്ഠന് കെ നായര്‍, എസ്.കെ.ശെല്വന്, എസ് ജാഫറലി ഹാജി, സി എ ബൈജു( ജോ സെക്ര), കെ എം ഷാജഹാന്( ട്രഷറര്‍), ജോബി വി ചുങ്കത്ത്( മുഖ്യരക്ഷാധികാരി), ഇ അഹമ്മദ് കബീര്‍( രക്ഷാധികാരി)തിരെഞ്ഞടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: