ആലപ്പുഴ: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് എന്‍ജിഒ സംഘ് ഏപ്രില്‍ ഒമ്പതിന് ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ ധര്‍ണ നടത്തും. പത്താം ശമ്പള പരിഷ്കരണം ഉടന്‍ നടപ്പാക്കുക, തസ്തികകള്‍ വെട്ടിക്കുറച്ച നടപടി പിന്‍വലിക്കുക, പെന്ഷന് പ്രായം 60 വയസായി ഉയര്‍ത്തുക, ബസ് ചാര്‍ജും നിത്യോപയോഗ വിലകളും കുറയ്ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ജില്ലാ കളക്ട്രേറ്റിന് സമീപമാണ് പ്രതിഷേധ ധര്‍ണ നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: