ആലപ്പുഴ: മീനാകുമാരി കമ്മറ്റി റിപ്പോര്‍ട്ട് തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ട് ഏപ്രില്‍ എട്ടിന് മത്സ്യത്തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്തിരിക്കുന്ന തീരദേശ ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ മത്സ്യത്തൊഴിലാളി ഫെഡറേഷന് അഭ്യര്‍ത്ഥിച്ചു. പ്രക്ഷോഭത്തിന്റെ തുടര്‍ച്ചയായി ഏപ്രില്‍ 21ന് രാജ്ഭവന് മാര്‍ച്ച് നടത്തുമെന്ന് ഫെഡറേഷന് ഭാരവാഹികളായ ടി.ജെ. ആഞ്ചലോസ്, ആര്. പ്രസാദ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: