ലക്നോ: മുന്‍ യുപി മുഖ്യമന്ത്രിയും സമാജ്വാദി പാര്‍ട്ടി നേതാവുമായ മുലായം സിംഗ് യാദവിന് പന്നിപ്പനിയെന്ന് സംശയം.
കഴിഞ്ഞ രാത്രി നെഞ്ചുവേദനയെത്തുടര്‍ന്ന് മേദാന്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുലായത്തിന് ശ്വാസകോശത്തില്‍ അണുബാധയും പനിയുമുണ്ട്. പന്നിപ്പനിയാണെന്ന സംശയത്തെത്തുടര്‍ന്ന് രക്തവും മറ്റും പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: