കൊച്ചി: താന്‍ കൊക്കെയ്ന്‍ ഉപയോഗിച്ചിട്ടില്ലെന്ന് സിനിമതാരം ഷൈന്‍ ടോം ചാക്കോ. ഇക്കാര്യം തെളിഞ്ഞല്ലോയെന്നും ഷൈന്‍ ചോദിച്ചു.
എറണാകുളം സെഷന്‍സ് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴാണ് മാധ്യമങ്ങളോട് ഷൈന്‍ ഇക്കാര്യം പറഞ്ഞത്.
താന്‍ സഹസംവിധായിക ബ്ലെസി സില്‍വസ്റ്ററിന്റെ ഫ്ളാറ്റില്‍ പോയത് സുഹൃത്തുക്കളെ കാണാനാണെന്നും ഷൈന്‍ പറഞ്ഞു.
കേസിലുള്‍പ്പെട്ട് അറസ്റ്റിലായ ഷൈന്‍ ആദ്യമായാണ് മാധ്യമങ്ങളോട് പ്രതികരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: