മുഹമ്മ: വേണുഗോപാല്‍ വധക്കേസില്‍ എമ്മാച്ചന്റെ (ചന്ദ്രലാല്‍) ഭാര്യ പന്നിശേരി കോളനി സ്മിത (28)യെ തെളിവെടുപ്പിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങി. ചൊവ്വാഴ്ച വൈകിട്ട് വരെയാണ് സ്മിതയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. വേണുഗോപാല്‍ വധത്തിന് പിന്നിലെ ഗൂഢാലോചനയില്‍ സ്മിതയ്ക്ക് പങ്കുള്ളതായാണ് പോലീസിന് വിവരം ലഭിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: