കൊച്ചി: മുല്ലപ്പെരിയാറില്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്ന തമിഴ്നാടിന്റെ ആവശ്യത്തെ കേരളം എതിര്‍ക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിഴിഞ്ഞം പദ്ധതിക്ക് ആരും ടെണ്ടര്‍ സമര്‍പ്പിക്കാത്ത സാഹചര്യം അത്ഭുതമുണ്ടാക്കുന്നതാണ്. ടെണ്ടര്‍ സമര്‍പ്പിക്കാനുള്ള കാലാവധി ഒരു മാസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: