കൊച്ചി: തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതന്‍ സ്കൂള്‍ അധ്യാപകന് ഷാജി ആത്മഹത്യ ചെയ്യാന്‍ ഇടയായ സംഭവത്തില്‍ പ്രതിയായ തളിപ്പറമ്പ് എംഎല്‍എ ജെയിംസ് മാത്യു നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിച്ചു. കേസിലെ രണ്ടാം പ്രതിയാണ് ജെയിംസ് മാത്യു. വിശദവാദത്തിന് കേസ് ഇന്ന് പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: