കോട്ടയം: സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനെതിരെ കേരള കോണ്‍ഗ്രസ് എം രംഗത്ത്.
സീറ്റു മറിച്ചു വിറ്റതിന്റെ ജാള്യത മറച്ചു മറയ്ക്കാനാണു പന്ന്യന്‍ കെ. എം. മാണിക്കെതിരെ വിമര്ശനങ്ങളുന്നയിക്കുന്നതെന്നു കേരളാ കോണ്‍ഗ്രസ് ആരോപിച്ചു.
പാര്‍ട്ടി സമ്മേളനങ്ങളില്‍ ഉയര്‍ന്നു വരുന്ന വിമര്‍ശനങ്ങള്‍ കേട്ടാല്‍ മുടിയനായ പുത്രന് ആരാണെന്നു മനസിലാകുമെന്നും കേരളാ കോണ്‍ഗ്രസ് എം ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: