ന്യൂദല്‍ഹി: രാജ്യ തലസ്ഥാനമായ ദല്‍ഹിയുടെ വികസനത്തിനായി എഎപി നേതാവ് അരവിന്ദ് കേജ്രിവാളിന് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്.
തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തില്‍ കേജ്രിവാളിനെ രാജ്നാഥ് അനുമോദിക്കുകയും ചെയ്തു. ട്വീറ്ററിലൂടെയാണ് രാജ്നാഥ് ഈ കാര്യം അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: